ഛത്തീസ്ഗഡിൽ സേനയും സി.പി.ഐ മാവോയിസ്റ്റുകളുമായി കനത്ത പോരാട്ടം : 13 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാനില്ല
ഛത്തീസ്ഗഡിൽ ശനിയാഴ്ച മാവോയിസ്റ്റുകളുമായി സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിനെ തുടർന്ന് പതിമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി.ചത്തീസ്ഗഡിലെ മിൻപ പ്രവിശ്യയിലാണ് പോലീസിലെ പ്രത്യേക വിഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷ്യൽ ...