വാഹനാപകടത്തെ തുടർന്ന് ശരീരവുമായി വേർപെട്ട തലയോട്ടി വീണ്ടും കൂട്ടി യോജിപ്പിച്ചു ; ‘അത്ഭുത ശസ്ത്രക്രിയ’ നടന്നത് ഇസ്രായേലിൽ
കേൾക്കുന്നവരിൽ അത്ഭുതം തോന്നിപ്പിക്കുന്ന ഒരു അപൂർവ്വ ശാസ്ത്രക്രിയയുടെ വാർത്തയാണ് ഇപ്പോൾ ഇസ്രായേലിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ജെറുസലേമിൽ ഒരു റോഡപകടത്തെ തുടർന്ന് നട്ടെല്ലിന്റെ മുകളിലെ കശേരുക്കളിൽ നിന്ന് ...