‘ഞങ്ങളെ തൊട്ടാൽ പൊള്ളും’; മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമിടരുത്; പ്രത്യാഘാതം ഗുരുതരമാകും; കേന്ദ്രസർക്കാരിന് താക്കീതുമായി മിർവായിസ് ഉമർ ഫറൂഖ്
ശ്രീനഗർ: കേന്ദ്രസർക്കാരിനെതിരെ ഭീഷണിയുമായി കശ്മീർ മിർവായിസും ( ഇസ്ലാമിക പുരോഹിതൻ) രാഷ്ട്രീയ നേതാവുമായ മിർവായിസ് ഉമർ ഫറൂഖ്. ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമിട്ടാൽ കനത്ത പ്രത്യാഘാതം ആയിരിക്കും സർക്കാരിന് ...