ഗാസയ്ക്കുള്ളിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈൽ പതിച്ചാണ് ആശുപത്രിയിൽ സ്ഫോടനം നടന്നതെന്ന് ബ്രിട്ടൻ
ലണ്ടൻ: പാലസ്തീനിൽ നിന്ന് തന്നെ മിസൈൽ തെറ്റായി പതിച്ചാണ് ഗാസയിലെ ആശുപത്രിയിൽ സ്ഫോടനം നടന്നതെന്ന് ബ്രിട്ടീഷ് സർക്കാരിൻറെ വിലയിരുത്തൽ . സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന നിഗമനവും ബ്രിട്ടൻ ...