ക്യാമ്പിന്റെ അധികാരം സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക്: അന്തേവാസികളോട് മോശമായി പെരുമാറിയെന്ന് പരാതി
ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അധികാരം സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക്. അമ്പലപ്പുഴയിലെ കെ.കെ.കുഞ്ഞുപിള്ള മെമ്മോറിയല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി അന്തേവാസികളോട് ...