വിശ്വസുന്ദരി പട്ടം അമേരിക്കയിലേക്ക്; കിരീടം ചൂടി ആർബോണി ഗബ്രിയേൽ
ലോസ്ആഞ്ചലസ്: അമേരിക്കയുടെ ആർബോണി ഗബ്രിയേൽ മിസ് യൂണിവേഴ്‌സ് 2022 കിരീടം സ്വന്തമാക്കി. ഇന്നലെ അമേരിക്കയിലെ ലൂസിയാനയിലെ ന്യൂഓർലീൻസിലുള്ള മോറിയൽ കൺവെൻഷൻ സെന്ററിലാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ 71ാം ...