റഷ്യയിൽ നിന്നും S-400 വാങ്ങിയാൽ ഉപരോധം, ഭീഷണിയുമായി യു.എസ് : രാജ്യതാൽപര്യം പരമപ്രധാനം, വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
റഷ്യയിൽ നിന്നും S-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ വീണ്ടും ഭീഷണിയുമായി അമേരിക്ക.ആയുധങ്ങളും സാങ്കേതികവിദ്യകളും കരസ്ഥമാക്കുന്നതിൽ ഇന്ത്യൻ ഭരണകൂടം കുറച്ചുകൂടി നയപരമായി ഇടപെടണമെന്ന് അമേരിക്കൻ നയതന്ത്രജ്ഞർ അഭിപ്രായപ്പെട്ടു.ലോകത്തിലെ ...