ഇസ്രയേലിൽ നിന്ന് കർഷകസംഘം മടങ്ങിയെത്തി; ബിജുവിനായി തിരച്ചിൽ ആരംഭിച്ച് ഇസ്രയേൽ ഇന്റലിജൻസ്; മെയ് എട്ടിനുള്ളിൽ കേരളത്തിലേക്ക് മടങ്ങി എത്തിയില്ലെങ്കിൽ കർശന നടപടി
കണ്ണൂർ: ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിന് ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. പുലർച്ചെ 3.30നാണ് സംഘം മടങ്ങി എത്തിയത്. 27 പേരുമായി ...