കാണാതായ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരിച്ചു; വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി
ജക്കാര്‍ത്ത: ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ കാണാതായ വിമാനം തകർന്ന് വീണതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയതായി ഇന്തൊനേഷ്യ വെളിപ്പെടുത്തി. ശ്രീവിജയ എയറിന്‍റെ ...