മരിച്ചുപോയ യുവാവ് മാസങ്ങൾക്ക് ശേഷം മോമോസ് കടയിൽ; അമ്പരന്ന് കുടുംബം
ലക്‌നൗ : മരിച്ചുപോയെന്ന് കരുതിയ യുവാവിനെ മാസങ്ങൾക്ക് ശേഷം കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ബീഹാറിലെ ഈ കുടുംബം. ബീഹാറിലെ ദ്രുവ്ഗഞ്ച് സ്വദേശിയായ നിഷാന്ത് കുമാറിനെയാണ് കാണാതായത്. ഇയാളെ നാല് ...