ആത്മനിർഭരതയ്ക്കായി ഓരോ ചുവടും മുന്നോട്ട്; ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം വിജയം- വീഡിയോ
ആത്മനിർഭര ഭാരതത്തിനായുള്ള ഓരോ ചുവടും വിജയകരമാക്കുകയാണ് നമ്മുടെ രാജ്യം. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ...