‘അടിച്ചമര്‍ത്തപ്പെടുകയാണെന്ന കളളം ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിങ്ക്യന്‍ തീവ്രവാദികള്‍’ മിസ് മ്യാന്‍മറിന്റെ പോസ്റ്റ് വിവാദത്തില്‍
'തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന കളളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിങ്ക്യന്‍ തീവ്രവാദികള്‍' എന്ന കുറിപ്പോടെ മിസ് മ്യാന്‍മര്‍ ഫേസ്ബുക്കില്‍ ഇട്ട വിഡിയോ പോസ്റ്റ് ചര്‍ച്ചയായി. ചോരയില്‍കുളിച്ചു ...