പൊന്ന് വീട്ടമ്മമാരെ; ഇതൊന്നും മിക്‌സിയിലിട്ട് ഇങ്ങനെ അരയ്ക്കല്ലേ; മുട്ടൻ പണികിട്ടും
അടുക്കളയായാൽ അമ്മിക്കല്ല് വേണമെന്നാണ് പഴമക്കാർ പറയാറുള്ളത്. എന്നാൽ ഇന്ന് ഈ അമ്മിക്കല്ലുകളുടെ സ്ഥാനം മിക്‌സി കയ്യടക്കിയിരിക്കുന്നു. ഇന്ന് അമ്മിക്കല്ലില്ലാത്ത വീടുകൾ ഉണ്ട്. എന്നാൽ മിക്‌സി ഉപയോഗിക്കാത്ത വീടുകൾ ...