കോവിഷീല്‍ഡും കൊവാക്സിനും ഒരേ വ്യക്തിക്ക്; വാക്സിന്‍ മിക്സിങ്ങിന്റെ സാധ്യത പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
ഡല്‍ഹി: ഒരാള്‍ക്ക് വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്ന വാക്സിന്‍ മിക്സിങ്ങ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. ആദ്യ ഡോസായി നല്‍കിയ വാക്സിനു പകരം മറ്റൊരു വാക്സിന്‍ രണ്ടാം ഡോസായി നല്‍കുന്നതാണ് വാക്സിന്‍ ...