കെപിസിസി തർക്കം ഏട്ടനും അനിയന്മാരും തമ്മിലുള്ളത്; പാർട്ടിയെ ബാധിക്കില്ല; ഹൈക്കമാൻഡ് ഇടപെടേണ്ടതില്ലെന്ന് എംകെ രാഘവൻ
കോഴിക്കോട്: കെപിസിസിയിൽ നടക്കുന്ന തർക്കം ഏട്ടൻ അനിയന്മാർ തമ്മിലുള്ളതാണെന്ന് എംകെ രാഘവൻ എംപി. അവർ തമ്മിൽ നടക്കുന്ന തർക്കങ്ങളിൽ ഹൈക്കമാനഡ് ഇടപെടേണ്ട കാര്യമില്ല. ഈ തർക്കങ്ങൾ പാർട്ടിയെ ...