‘വിന്‍സെന്റ് എംഎല്‍എയ്ക്കെതിരെ പരാതി കൊടുക്കരുത്’; സഹോദരി ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി നല്കി വീട്ടമ്മ
തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്സെന്റുനെതിരെ പരാതി കൊടുക്കരുതെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മയുടെ രഹസ്യമൊഴി. സഹോദരിയുടെ ഭീഷണിക്ക് പിന്നാലെയാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മൊഴിയിലുണ്ട്. വീട്ടമ്മയുടെ മൊഴിയുടെ ...