എസ് രാജേന്ദ്രന് തിരിച്ചടി: മൂന്നാറിലെ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി: ആരാണ് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍
മൂന്നാറില്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സി.പി.ഐ നേതാവ് എം.വൈ.ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് ...