മലബാര്‍ സിമന്റ്സ് അഴിമതിക്കേസ്:വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ സര്‍ക്കാരിനേയും വിജിലന്‍സിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസ് എടുക്കാത്തതിനാലാണ് ഹൈക്കോടതി സര്‍ക്കാരിനേയും വിജിലന്‍സിനേയും വിമര്‍ശിച്ചത്. ...