വിധി വരുന്നത് വരെ ലോറൻസിൻറെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുത്; മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദേശം
എറണാകുളം : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിൽ ...