സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോ?പരിശോധിക്കണം; പാപഭാരം സിപിഎമ്മിന്റെ തലയിലിടണ്ട;അധിക്ഷേപവുമായി എംഎം മണി
ഇടുക്കി; കട്ടപ്പനയിൽ നിക്ഷേപത്തുക തിരിച്ചുനൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച് മുൻ മന്ത്രി കൂടിയയ എംഎം മണി എംഎൽഎ. സാബുവിന് മാനസിക പ്രശ്‌നമുണ്ടോയെന്നും ചികിത്സ തേടിയിട്ടുണ്ടോയെന്നും ...