അവൻ എന്ത് വേണമെങ്കിലും പറയട്ടെ, ഫിറ്റ്‌നസ് അഭിപ്രായത്തിന് പിന്നാലെ അജിത് അഗാർക്കറിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ഷമി; ഇത് താരത്തിന് പണിയാകാൻ സാധ്യത
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം മുൻ ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡിനെതിരെ ...