കാസര്‍കോട് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു റഫീഖ് മരിച്ചെന്ന ആരോപണം, സി സി ടി വി ദൃശ്യം പൊലീസിന്, ശരീരത്തും പരിക്കില്ല, നിർണ്ണായക വിവരങ്ങൾ
കാസര്‍കോട്: നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചയാള്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ദേളി സ്വദേശി റഫീഖ് ആണ് മരിച്ചത്. സ്ത്രീകളെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് നാട്ടുകാര്‍ മര്‍ദിച്ചത്. എന്നാൽ ചെമ്മനാട് ...