‘ഒരു രാജ്യം ഒരു തിരിച്ചറിയല്‍ കാര്‍ഡ്’; ബാങ്ക് അക്കൗണ്ട്, ആധാര്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പടെ ഒറ്റ കാര്‍ഡ് പരിഗണനയിലെന്ന് അമിത് ഷാ
രാജ്യത്തെ പൗരന്മാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒറ്റ ഐഡന്റിറ്റി കാര്‍ഡ് എന്ന ആശയവുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ...