ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ പിന്തുണ ഉറപ്പാക്കണം; കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി ആർഎസ്എസ്
ന്യൂഡൽഹി' ബംഗ്ലാദേശിൽ ദുരിതമനുഭവിക്കുന്ന ഹിന്ദുക്കൾക്ക് അന്താരാഷ്ട്ര തലത്തിൽ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി ആർഎസ്എസ്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് മറുപടിയായി 'ആഗോള ...