അതിവേഗ ഇന്റര്‍നെറ്റ്, ‘എക്സ്പ്രസ് വൈഫൈ പ്രോഗ്രാമു’മായി ബിഎസ്എല്‍എല്‍
ഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ഫേസ്ബുക്കുമായും ഇന്ത്യൻ മൊബൈൽ വാലറ്റ് കമ്പനിയായ മൊബിക്വിക്കുമായും ചേർന്ന് ഉപയോക്താക്കൾക്ക് പുത്തൻ സൗകര്യങ്ങള്‍ ഒരുക്കുന്നു.'എക്സ്പ്രസ് വൈഫൈ പ്രോഗ്രാം'എന്ന പദ്ധതി പ്രകാരം ...