മോക്ക ഇന്ന് തീരംതൊടും; കേരളത്തിൽ വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക്- കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനുമിടയിലുമാണ് ചുഴലിക്കാറ്റ് കരതൊടുന്നത്. ഇതിന്റെ ...