മോഡല്‍ ദിവ്യയുടെ കൊലപാതകം;പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മുംബൈ: മോഡല്‍ ദിവ്യ പഹൂജ(27)യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ ദിവ്യയ്ക്ക് വെടിയേറ്റതാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.തലക്കുള്ളില്‍നിന്ന് വെടിയുണ്ട പുറത്തെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ...