അടിവസ്ത്രങ്ങളുടെ മോഡലാവുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി ചൈന; പരസ്യവിപണി കീഴടക്കാൻ ഒരുങ്ങി പുരുഷ മോഡലുകൾ
ബീജിംഗ്: അടിവസ്ത്രങ്ങളുടെ മോഡലാവുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ ചൈനീസ്. ഭരണകൂടത്തിന്റെ നടപടിയ്‌ക്കെതിരെ പുതിയ രീതിയിലുള്ള പ്രതിഷേധവുമായി ഫാഷൻ കമ്പനികൾ. പുരുഷ മോഡലുകളെ ഉൾപ്പെടുത്തി പരസ്യം ചെയ്താണ് ഫാഷൻ ...