സന്ദർശനം ചരിത്രപരം; ഇത് ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് നവോന്മേഷം നൽകും : പ്രധാനമന്ത്രി
കെയ്‌റോ : ഈജിപ്ത് സന്ദർശനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധത്തിന് ഉന്മേഷം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ...