”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം” വിളികളിൽ നിറഞ്ഞ് പാരിസ് നഗരം; പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാൻ കാത്തിരുന്നത് ആയിരങ്ങൾ; വൻ സ്വീകരണമൊരുക്കി ഫ്രാൻസിലെ ഇന്ത്യൻ വംശജർ
പാരിസ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണമൊരുക്കി പാരിസ് നഗരം. ''ഭാരത് മാതാ കീ ജയ്'', ''വന്ദേ മാതരം'' വിളികളോടെയാണ് പാരിസിലെ ജനങ്ങൾ മോദിയെ വരവേറ്റത്. ...