ഹിരോഷിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശ വരവേൽപ് നൽകി ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
ഹിരോഷിമ: ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശ സ്വീകരണം ഒരുക്കി ഹിരോഷിമയിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ പതാകയുമേന്തിയാണ് പ്രവാസി സമൂഹം മാതൃരാജ്യത്തിന്റെ ...