മുൻപ് ഓരോ വർഷവും കല്ലേറിലും അക്രമത്തിലും മരിച്ചിരുന്നത് നൂറിലേറെ സാധാരണക്കാർ ; ഇപ്പോൾ ഉരുളൻകല്ല് കയ്യിലെടുക്കാൻ പോലും ആർക്കും ധൈര്യമില്ലെന്ന് മോദി
ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി കശ്മീർ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണവുമായി കശ്മീരി ജനത. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന 'വിക്ഷിത് ഭാരത്, ...