പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ; അനിൽ ആന്റണിയുടെ പ്രചാരണത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11 മണിയോട് കൂടെ അദ്ദേഹം ജില്ലയിലെത്തും. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററിൽ ...