കേരളത്തിന് മോദിയുടെ ഓണസമ്മാനം; രണ്ടാമത് വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്നെത്തും; റൂട്ട് തീരുമാനിച്ചിട്ടില്ല
ചെന്നൈ : കേരളത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഓണസമ്മാനമായി രണ്ടാമത് വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിച്ചു. ഡിസൈനിൽ മാറ്റം വരുത്തിയ പുതിയ എക്‌സ്പ്രസ് ട്രെയിൻ പാലക്കാട് ഡിവിഷനിലേക്കാണ് അനുവദിച്ചിരിക്കുന്നത്. ...