കലാമിനെ നമുക്ക് നഷ്ടമായെന്ന് നരേന്ദ്രമോദി
ഡല്‍ഹി:'ഇന്ത്യ തേങ്ങുകയാണ്, മഹാനായ ശാസ്ത്രജ്ഞന്റെ, വിസ്മയമായ ഒരു പ്രസിഡണ്ടിന്റെ, എല്ലാത്തിനുമപരി എല്ലാവര്‍ക്കും പ്രചോദനമായ ഒരു വ്യക്തിത്വത്തിന്റെ വിയോഗത്തില്‍'- പ്രധാനമന്ത്രി കുറിച്ചു. കലാമിന്റെ മരണം തീരാനഷ്ടമെന്ന് ആഭ്യന്തര മന്ത്രി ...