പ്രധാനമന്ത്രി മോദി തിരിച്ചെത്തി; വിമാനത്താവളത്തിൽ വെച്ചുതന്നെ അടിയന്തര യോഗം
ന്യൂഡൽഹി; ജമ്മു കശ്മീരിലെ പഹൽഗാമ് ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൌദി സന്ദർശനം വെട്ടിക്കുറച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തി.സൗദി അറേബ്യയിൽ നിന്ന് എത്തിയ ഉടൻ വിമാനത്താവളത്തിൽ വെച്ച് തന്നെ ...