മോദിയുടെ കർണാടക റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; വാഹനവ്യൂഹത്തിലേക്ക് ഓടിക്കയറാൻ യുവാവിന്റെ ശ്രമം
ബംഗലൂരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർണാടക റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. കർണാടകയിലെ ദേവനാഗിരിയിലായിരുന്നു സംഭവം. മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കയറാൻ യുവാവ് ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ...