നിതീഷ്കുമാറിന്റെ പരാമർശം ലജ്ജാവഹം ; ഇൻഡി സഖ്യം ഈ ഗുരുതര വിഷയത്തിൽ നിശബ്ദത പാലിക്കുകയാണ് ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : വിദ്യാസമ്പന്നരായ സ്ത്രീകൾ വിജയകരമായി ഗർഭനിരോധനം നടത്തുന്നു എന്ന രീതിയിലുള്ള പരാമർശത്തിന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമർശനം. സ്ത്രീകൾക്കെതിരായ ...