നെതന്യാഹു എന്റെ സുഹൃത്ത്, ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടും; ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി
ഇസ്രായേലുമായി ചേർന്ന് പുതിയ വർഷത്തിൽ തന്ത്രപ്രധാനമായ ചുവടുവെപ്പുകൾക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബുധനാഴ്ച ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ...








