അവർ തിരിച്ചെത്തിയതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം: ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു; ഖത്തർ അമീറിനെ ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ദോഹയിൽ അറസ്റ്റിലായ ഇന്ത്യൻ നാവികരുടെ മോചനത്തിന് സഹായമേകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികർ രാജ്യത്തേക്ക് തിരിച്ചെത്തിയതിൽ ...