ചരിത്ര വിജയം ആഘോഷിക്കാൻ നേരത്തെയൊരുങ്ങി ബി ജെ പി; ഒരുക്കങ്ങൾ പൂർണ്ണം
ന്യൂഡൽഹി:നെഹ്രുവിയൻ കാലഘട്ടത്തിനു ശേഷം തുടർച്ചയായി മൂന്ന് തവണ അധികാരമേൽക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന ബഹുമതി സ്വീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി യും. ലോക്സഭ ...