ജി 20 ക്കു വേണ്ടി മനോഹരമാക്കിയ ഡൽഹിയിലെ പൊതുസ്ഥലങ്ങളെ അതുപോലെ നിലനിർത്തും; പരിപാലനം തുടരും
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി മോടിപിടിപ്പിച്ച ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ മാറ്റമൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൽഹി മുനിസിപ്പാലിറ്റി അധികൃതർ. വെളളച്ചാട്ടം ഉൾപ്പെടെയുളള ഈ നിർമിതികളുടെ പരിപാലനം തൽക്കാലം മുനിസിപ്പാലിറ്റിയുടെ ...