മോദിജി എന്ന് വിളിച്ച് എന്നെ ജനങ്ങളിൽ നിന്ന് അകറ്റരുത്, ഞാൻ മോദിയാണ്, സാധാരണ പ്രവർത്തകൻ; വിജയശില്പിയായിട്ടും ലാളിത്യം കൈവിടാതെ പ്രധാനമന്ത്രി
ന്യൂഡൽഹി' രാജസ്ഥാൻ,മദ്ധ്യപ്രദേശ്,ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിലെ വിജയം പാർട്ടി പ്രവർത്തകരുടെതാണെന്നും തന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മോദി ...