എത്ര മനോഹരമാണ് മോദി’ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ട്വിറ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
' തങ്ങളുടെ സുഹൃത്തുക്കളെ ഏറെ നാളുകൾക്ക് ശേഷം കാണുമ്പോൾ സെൽഫിയെടുക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നതും പുതുമയല്ല. എന്നാൽ അത് രണ്ട് രാഷ്ട്രത്തലവനന്മാർ ആകുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെടും. ദാ ...