ഞാൻ പാവപ്പെട്ടവനാണ്, അവരുടെ തോളിൽ നിന്ന് കോടികൾ വീഴും; കൈഫിന്റെ പരിഹാസത്തിന് യുവിയുടെ മറുപടി
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സേവാഗും യുവരാജ് സിംഗും മുഹമ്മദ് കൈഫും വീണ്ടും ഒന്നിച്ചപ്പോൾ ആരാധകർക്ക് ലഭിച്ചത് ചിരിയും ഓർമ്മകളും നിറഞ്ഞ നിമിഷങ്ങൾ. നെറ്റ്ഫ്ലിക്സിലെ 'ദ ...








