നാലുമാസം ഉള്ള കൈക്കുഞ്ഞ് പ്രക്ഷോഭത്തിന് പോയോ..?” : ഷഹീൻബാഗിലെ കുഞ്ഞിന്റെ മരണത്തിൽ പൊട്ടിത്തെറിച്ച് സുപ്രീംകോടതി
ഷഹീൻ ബാഗ് സമരത്തിനിടയിൽ സംഭവിച്ച കുഞ്ഞിന്റെ മരണത്തിൽ രോഷം പൂണ്ട് സുപ്രീംകോടതി."നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്, എങ്ങനെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയതെന്ന് സുപ്രീം കോടതി ചോദിച്ചു.കുഞ്ഞിന്റെ മരണത്തെത്തുടർന്ന് ...








