ചെസ് കളിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടു, കൈഫിനെ എതിരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം
ഡല്‍ഹി: മകനോടൊപ്പം ചെസ് കളിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുന്‍ക്രിക്കറ്റര്‍ മൊഹമ്മദ് കൈഫിനെതിരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. ഇസ്ലാമിനു എതിരാണ് കൈഫും മകനും ചെയ്യുന്നതെന്ന് ...