ഞങ്ങളുടെ ഒപ്പം ഉള്ളത് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ, ഇന്ത്യയെ തീർക്കാൻ അവൻ മതിയാകും: മൈക്ക് ഹെസൻ
ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് സൂപ്പർ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സമീപകാലത്ത് പാകിസ്ഥാനെതിരെ കളിക്കുമ്പോൾ അതിൽ ആധിപത്യം ഉള്ളതിനാൽ തന്നെ ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ...