മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ഇഡി ചോദ്യം ചെയ്തു; ലോക്കർ സീൽ ചെയ്തു, 50 പവനിലധികം സ്വർണം കണ്ടെത്തി
കോഴിക്കോട്: മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്ത് കോഴിക്കോട് സ്വദേശി മുഹമ്മദ് ഫെബീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്തു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ ...









