ആ കാര്യം ഒന്ന് സെറ്റ് ആക്കുക നീ, അല്ലെങ്കിൽ അവന്റെ നടുവൊടിയും; മുഹമ്മദ് സിറാജിനെതിരെ ആരോപണവുമായി രവിചന്ദ്രൻ അശ്വിൻ
ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ മുഹമ്മദ് സിറാജിനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്ത്. എതിർ ടീമിൽ സമ്മർദ്ദം സൃഷ്ടിച്ച് ...